Thursday 15 December 2011

Indian Politician Calls for Beheading of People Who Convert Hindus



India -Church groups have condemned the inflammatory speech of Vishwa Hindu Parishad (VHP) leader Pravin Togadia who Monday goaded Hindus to “behead anyone” who converts people from the majority community.  At the three day Akhil Bhartiya Dharmaprasar Karyakarta Sammelan-2011 event at Ahmedabad, the secretary general of the right-wing outfit, Togadia, called for a new Constitution that allows for “anyone who converts Hindus to be beheaded”.  The National Council of Churches in India (NCCI) condemned the “hate campaign” of Togadia and said the inciting speech was against the values preached by the Constitution of India, especially the Right to Freedom of Religion.  Stating that the VHP leader’s speech disturbed peace and harmony, NCCI demanded the government to take stern action and prevent such events in the future.  The All India Christian Council and the Global Council of Indian Christians as well condemned the Monday’s inflammatory statements made by Togadia.



ഹൈന്ദവരെ മതപരിവര്‍ത്തനം ചെയ്യിക്കുന്നവരെ ശിരച്‌ഛേദം ചെയ്യണമെന്ന് ഒരു ഇന്‍ഡ്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആഹ്വാനം ചെയ്തു.

ഇന്‍ഡ്യയില്‍ ഭൂരിപക്ഷമുള്ള ഹൈന്ദവ ജനങ്ങളെ മതപരിവര്‍ത്തനം ചെയ്യുന്നവരെ ശിരച്‌ഛേദം ചെയ്യണമെന്ന് തീപാറുന്ന പ്രസംഗം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവായ പ്രവീണ്‍ തൊഗാഡിയെ സഭാ സംഘടനകള്‍ വിമര്‍ശിച്ചു. അഹമ്മദാബാദില്‍ നടന്ന മൂന്ന് ദിവസത്തെ അഖില ‘ഭാരതീയ ധര്‍മ്മപ്രസാര്‍ കാര്യകാര്‍ത്ത സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറിയായ പ്രവീണ്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്തത്. ദി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യ ഇതിനെ കുറ്റപ്പെടുത്തുകയും ഈ ്രപസംഗം ഇന്‍ഡ്യന്‍ നിയമാവലിക്ക് എതിരാണെന്ന് പ്രസ്ഥാവിക്കുകയും, പ്രത്യേകിച്ച് മതസ്വാതന്ത്ര്യ നിയമത്തിനെതിരാണെന്ന് പറയുകയും ചെയ്തു. വി.എച്ച്.പി. നേതാവിന്റെ ഈ പ്രസംഗം രാജ്യത്തില്‍ സമാധാനവും ഐക്യവും തകര്‍ക്കുമെന്നും ഇതിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അറിയിച്ചു.





No comments:

Post a Comment

please make the cooments and share