Monday 19 December 2011

അവന്‍ സകലത്തിന്റേയും ഉടമയാണ്‌



(ആകാശ മണ്ഡലത്തിലൂടെയുള്ള യാത്രയ്ക്ക് ശേഷം അവര്‍ അവിടെ എത്തി. എല്ലാവരും എത്തും. എന്നാല്‍ ഒരു സ്വാധീനവും അവിടെ വിലപോകില്ല. മദ്ധ്യസ്ഥ•ാരുടെ പ്രാര്‍ത്ഥന അവിടെ എത്തുകയില്ല. എന്നാല്‍ ഒരുവനു~്. അവന്‍ സകലത്തിന്റേയും ഉടമയാണ്. അധികാരിയാണ്. അവനുമായി ബന്ധമുണ്‍െങ്കില്‍ വാതില്‍ തുറക്കും തീര്‍ച്ച)
ഏലീകുട്ടി : ഹാ … എന്ത് നല്ല സ്ഥലം ഇവിടെ താമസിക്കു വാന്‍ തോന്നുന്നു. എന്തൊര് ക്ഷീണമാണ്. 2 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്. ഇവിടെ ആരുമില്ലേ.
(ഏലികുട്ടി പതുക്കെ വാതലിന്റെ അടുക്കലേക്ക് നീങ്ങുന്നു) കര്‍ത്താവേ കര്‍ത്താവേ കര്‍ത്താവേ ഏലികുട്ടി വന്നു കര്‍ത്താവേ വാതില്‍ തുറക്കു.
(വാതില്‍ തുറന്നില്ല ഏലിക്കുട്ടി നിരാശയോടെ മാറി നിന്നു.)
ആരോ വരുന്നുണ്‍ല്ലോ. ആരാണത് ?
റോസികുട്ടി : വാട്ട് എ വണ്‍~ര്‍ഫുള്‍ പ്ലെയിസ്
ഏലികുട്ടി : ഉം..ഉം.. എനിക്ക് മനസ്സിലായി
ഞാന്‍ ഏത് വ~ണ്‍ി കയറി വന്നു എന്നല്ലേ ചോദിച്ചത്. നിന്റെ പേരെന്താ, നീ എവിടെ നിന്ന് വരുന്നു ?
റോസികുട്ടി : പേര് റോസികുട്ടിയെന്നാ, കേരളത്തില്‍ നിന്ന് തന്നെയാ ഞാനും വരുന്നത്. ഞാന്‍ അരകല്ലേല്‍ ഉലഹന്നാന്റെ മകള്‍ റോസിയാണ്. ഞങ്ങള്‍ പഴയ കുടുംബക്കാരാ. ഞങ്ങളുടെ കുടുംബപേരില്‍ മൂന്ന് ടൂറിസ്റ്റ് ബസ്സുകളാണ് നാട്ടില്‍ ഓടുന്നത്.
ഏലികുട്ടി : നീ എങ്ങനെയാ മരിച്ചത് ?
റോസികുട്ടി : ഒരു ചെറിയ വയറുവേദനയായിട്ട് ആശുപത്രി യില്‍ പോയതാ, വലിയ ആശുപത്രിയില്‍ പോകാന്‍ സാധിച്ചില്ല പെട്ടെന്ന് ഇങ്ങ് പോരുന്നതുകൊ~ണ്‍് ഒന്നും ചെയ്തു തീര്‍ക്കാന്‍ ആയില്ല. റബ്ബര്‍ ഷീറ്റ് വിറ്റില്ല, മക്കള്‍ക്ക് വസ്തു പോലും ഭാഗം വച്ച് കൊടുത്തില്ല. നോക്കി വച്ച വസ്തു വിന്റെ പ്രമാണം നടന്നില്ല എന്തൊക്കെ ആയാലും നമുക്ക് ഇങ്ങ് പോരാതിരിക്കാന്‍ ആകുമോ… അല്ല ഇവിടെ ആരുമില്ലേ ?
(റോസികുട്ടി പതുക്കെ വാതലിനടുക്കലേക്ക് വന്നു)
കര്‍ത്താവേ കര്‍ത്താവേ റോസികുട്ടി വന്നു.
വാതില്‍ തുറക്കു കര്‍ത്താവേ (വാതില്‍ തുറന്നില്ല നിരാശയോടെ റോസികുട്ടി മാറി നിന്നു. റോസി കുട്ടിയെ നോക്കി ഏലികുട്ടി കളിയാക്കുന്നതുമു~ണ്‍്.)
അപ്പോള്‍ ഒരാള്‍ കയറി വരുന്നു കൈയ്യില്‍ വേദപുസ്തകവും ഉണ്ടണ്‍്.
ചിന്നക്കുട്ടി : (പാടുന്നു) എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം എത്ര മനോഹരമേ.
ഏലികുട്ടി : ആരാ എവിടെ നിന്നും വരുന്നു.
ചിന്നക്കുട്ടി : ഞാന്‍ ചിന്ന. പേര് കേട്ട സുവിശേഷ പ്രവര്‍ത്തകയാ നിങ്ങള്‍ എന്റെ പേര് കേട്ടിട്ടില്ലേ. നോക്കൂ ഈ ബാഗിനുള്ളില്‍ എന്റെ സര്‍ട്ടിഫിക്കറ്റാ എന്തെല്ലാം ബിരുദം ഞാന്‍ എടുത്തിട്ടുെന്നോ.
റോസികുട്ടി : ഇതെന്താ കയ്യില്‍ ?
ചിന്നകുട്ടി : ഇതാണ് ബൈബിള്‍ - ഛേ..മോശം മോശം
ഇവിടെ ആരുമില്ലേ ?
(ചിന്നകുട്ടി പതുക്കെ വാതലിന്റെ അടുക്കല്‍ വന്ന് മുട്ടി)
വാതില്‍ തുറന്നില്ല
ഏലികുട്ടി : (പരിഹാസത്തോടെ) ക~ണ്‍ില്ലേ പേര് കേട്ട സുവിശേഷക ഉം ഇപ്പോള്‍ അകത്ത് കയറും
(ദൂരത്തേക്ക് നോക്കീട്ട്) ഇനി ആരോ വരുന്നുണ്‍ല്ലോ
റോസികുട്ടി : രണ്‍് കുട്ടികളാണെല്ലോ
ചിന്നക്കുട്ടി : നിങ്ങളാരാ ?
കുട്ടികള്‍ : ഞങ്ങള്‍ സണ്‍േസ്കൂളിലെ വിദ്യാര്‍ത്ഥികളാണ്
ഞങ്ങള്‍ യേശുവിനെ കാണാന്‍ വേണ്‍ി വന്നതാണ്. മാരകമായ രോഗത്താല്‍ മരിച്ചുപോയവരാണ് ഞങ്ങള്‍.  യേശു പറയുന്നു ഞാന്‍ എവിടെയാണോ എന്റെ ദാസനും അവിടെയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നല്ലേ മരണ സമയത്ത് എന്തൊരു പ്രകാശമാണ് ഞങ്ങള്‍ ക~െണ്‍തെന്നോ സൂര്യന്‍ ഞങ്ങളുടെ മുമ്പില്‍ കത്തി ജ്വലിക്കുന്നതായി ക~ണ്‍ു. (അവര്‍ വാതിലിനടുക്കല്‍ ചെന്നിട്ട്) ഇവിടെ ആരുമില്ലേ കര്‍ത്താവേ കര്‍ത്താവേ ഞങ്ങള്‍ വന്നു വാതില്‍ തുറക്കു കര്‍ത്താവേ (ഉടനെ തന്നെ വാതില്‍ തുറക്കപ്പെട്ടു കുട്ടികള്‍ യേശുവിനോടൊപ്പം അകത്ത് പ്രവേശിച്ചു) ഉടനെ മൂന്ന് സ്ത്രീകളും ഒരേ സ്വരത്തില്‍ പറഞ്ഞു
: ഞങ്ങളും വരുന്നു കര്‍ത്താവേ
കര്‍ത്താവ് : ശപിക്കപ്പെട്ടവരെ ഞാന്‍ നിങ്ങളെ അറിയുന്നില്ല നിങ്ങള്‍ കപട ഭക്തികാരായിരുന്നു. ഇവരോ രക്ഷിക്കപ്പെട്ട ദൈവമക്കള്‍
(യേശു എപ്പോഴാണ് നമ്മെ ചേര്‍ക്കുവാന്‍ വരുന്നതെന്ന് നമുക്ക് അറിയില്ല. നാം ഒരുങ്ങി വിശുദ്ധ ജീവിതം ചെയ്തില്ലെങ്കില്‍ ഇതിലെ മൂന്ന് കഥാപാത്രങ്ങളുടെ അവസ്ഥ നമുക്കും ഉണ്‍~ാകും കെടാത്ത തീയില്‍ ആയിരിക്കും നാം ചെന്ന് പതിക്കുക. സമര്‍പ്പിക്കപ്പെട്ട മണവാട്ടിക്ക് മാത്രമേ മണവാളനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ കഴിയു. എന്ന സത്യം മറക്കരുതേ.
(ആകാശ മണ്ഡലത്തിലൂടെയുള്ള യാത്രയ്ക്ക് ശേഷം അവര്‍ അവിടെ എത്തി. എല്ലാവരും എത്തും. എന്നാല്‍ ഒരു സ്വാധീനവും അവിടെ വിലപോകില്ല. മദ്ധ്യസ്ഥ•ാരുടെ പ്രാര്‍ത്ഥന അവിടെ എത്തുകയില്ല. എന്നാല്‍ ഒരുവനു~ണ്‍്. അവന്‍ സകലത്തിന്റേയും ഉടമയാണ്. അധികാരിയാണ്. അവനുമായി ബന്ധമുണ്‍െങ്കില്‍ വാതില്‍ തുറക്കും തീര്‍ച്ച)ഏലീകുട്ടി : ഹാ … എന്ത് നല്ല സ്ഥലം ഇവിടെ താമസിക്കു വാന്‍ തോന്നുന്നു. എന്തൊര് ക്ഷീണമാണ്. 2 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്. ഇവിടെ ആരുമില്ലേ.(ഏലികുട്ടി പതുക്കെ വാതലിന്റെ അടുക്കലേക്ക് നീങ്ങുന്നു) കര്‍ത്താവേ കര്‍ത്താവേ കര്‍ത്താവേ ഏലികുട്ടി വന്നു കര്‍ത്താവേ വാതില്‍ തുറക്കു.(വാതില്‍ തുറന്നില്ല ഏലിക്കുട്ടി നിരാശയോടെ മാറി നിന്നു.) ആരോ വരുന്നുണ്‍~ല്ലോ. ആരാണത് ?റോസികുട്ടി : വാട്ട് എ വണ്‍~ര്‍ഫുള്‍ പ്ലെയിസ്ഏലികുട്ടി : ഉം..ഉം.. എനിക്ക് മനസ്സിലായി ഞാന്‍ ഏത് വണ്‍~ി കയറി വന്നു എന്നല്ലേ ചോദിച്ചത്. നിന്റെ പേരെന്താ, നീ എവിടെ നിന്ന് വരുന്നു ?റോസികുട്ടി : പേര് റോസികുട്ടിയെന്നാ, കേരളത്തില്‍ നിന്ന് തന്നെയാ ഞാനും വരുന്നത്. ഞാന്‍ അരകല്ലേല്‍ ഉലഹന്നാന്റെ മകള്‍ റോസിയാണ്. ഞങ്ങള്‍ പഴയ കുടുംബക്കാരാ. ഞങ്ങളുടെ കുടുംബപേ രില്‍ മൂന്ന് ടൂറിസ്റ്റ് ബസ്സുകളാണ് നാട്ടില്‍ ഓടുന്നത്.ഏലികുട്ടി : നീ എങ്ങനെയാ മരിച്ചത് ?റോസികുട്ടി : ഒരു ചെറിയ വയറുവേദനയായിട്ട് ആശുപത്രി യില്‍ പോയതാ, വലിയ ആശുപത്രിയില്‍ പോകാന്‍ സാധിച്ചില്ല പെട്ടെന്ന് ഇങ്ങ് പോരുന്ന തുകൊ~ണ്‍് ഒന്നും ചെയ്തു തീര്‍ക്കാന്‍ ആയില്ല. റബ്ബര്‍ ഷീറ്റ് വിറ്റില്ല, മക്കള്‍ക്ക് വസ്തു പോലും ഭാഗം വച്ച് കൊടുത്തില്ല. നോക്കി വച്ച വസ്തു വിന്റെ പ്രമാണം നടന്നില്ല എന്തൊക്കെ ആയാലും നമുക്ക് ഇങ്ങ് പോരാതിരിക്കാന്‍ ആകുമോ… അല്ല ഇവിടെ ആരുമില്ലേ ?(റോസികുട്ടി പതുക്കെ വാതലിനടുക്കലേക്ക് വന്നു) കര്‍ത്താവേ കര്‍ത്താവേ റോസികുട്ടി വന്നു. വാതില്‍ തുറക്കു കര്‍ത്താവേ (വാതില്‍ തുറന്നില്ല നിരാശയോടെ റോസികുട്ടി മാറി നിന്നു. റോസി കുട്ടിയെ നോക്കി ഏലികുട്ടി കളിയാക്കുന്നതുമു~ണ്‍്.)അപ്പോള്‍ ഒരാള്‍ കയറി വരുന്നു കൈയ്യില്‍ വേദപുസ്തകവും ഉ~ണ്‍്.ചിന്നക്കുട്ടി : (പാടുന്നു) എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം എത്ര മനോഹരമേ.ഏലികുട്ടി : ആരാ എവിടെ നിന്നും വരുന്നു.ചിന്നക്കുട്ടി : ഞാന്‍ ചിന്ന. പേര് കേട്ട സുവിശേഷ പ്രവര്‍ത്തകയാ നിങ്ങള്‍ എന്റെ പേര് കേട്ടിട്ടില്ലേ. നോക്കൂ ഈ ബാഗിനുള്ളില്‍ എന്റെ സര്‍ട്ടിഫിക്കറ്റാ എന്തെല്ലാം ബിരുദം ഞാന്‍ എടുത്തിട്ടു~െണ്‍ന്നോ.റോസികുട്ടി : ഇതെന്താ കയ്യില്‍ ?ചിന്നകുട്ടി : ഇതാണ് ബൈബിള്‍ - ഛേ..മോശം മോശം ഇവിടെ ആരുമില്ലേ ?(ചിന്നകുട്ടി പതുക്കെ വാതലിന്റെ അടുക്കല്‍ വന്ന് മുട്ടി)  വാതില്‍ തുറന്നില്ലഏലികുട്ടി : (പരിഹാസത്തോടെ) കണ്‍~ില്ലേ പേര് കേട്ട സുവിശേഷക ഉം ഇപ്പോള്‍ അകത്ത് കയറും(ദൂരത്തേക്ക് നോക്കീട്ട്) ഇനി ആരോ വരുന്നുണ്‍ല്ലോറോസികുട്ടി : 2 കുട്ടികളാണെല്ലോചിന്നക്കുട്ടി : നിങ്ങളാരാ ?കുട്ടികള്‍ : ഞങ്ങള്‍ സണ്‍േ~സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഞങ്ങള്‍ യേശുവിനെ കാണാന്‍ വേണ്‍~ി വന്നതാണ്. മാരകമായ രോഗത്താല്‍ മരിച്ചുപോയവരാണ് ഞങ്ങള്‍. യേശു പറയുന്നു ഞാന്‍ എവിടെയാണോ എന്റെ ദാസനും അവിടെയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നല്ലേ മരണ സമയത്ത് എന്തൊരു പ്രകാശമാണ് ഞങ്ങള്‍ ക~െണ്‍തെന്നോ സൂര്യന്‍ ഞങ്ങളുടെ മുമ്പില്‍ കത്തി ജ്വലിക്കുന്നതായി ക~ണ്‍ു. (അവര്‍ വാതിലിനടുക്കല്‍ ചെന്നിട്ട്) ഇവിടെ ആരുമില്ലേ കര്‍ത്താവേ കര്‍ത്താവേ ഞങ്ങള്‍ വന്നു വാതില്‍ തുറക്കു കര്‍ത്താവേ (ഉടനെ തന്നെ വാതില്‍ തുറക്കപ്പെട്ടു കുട്ടികള്‍ യേശുവിനോടൊപ്പം അകത്ത് പ്രവേശിച്ചു) ഉടനെ മൂന്ന് സ്ത്രീകളും ഒരേ സ്വരത്തില്‍ പറഞ്ഞു  : ഞങ്ങളും വരുന്നു കര്‍ത്താവേകര്‍ത്താവ് : ശപിക്കപ്പെട്ടവരെ ഞാന്‍ നിങ്ങളെ അറിയുന്നില്ല നിങ്ങള്‍ കപട ഭക്തികാരായിരുന്നു. ഇവരോ രക്ഷിക്കപ്പെട്ട ദൈവമക്കള്‍(യേശു എപ്പോഴാണ് നമ്മെ ചേര്‍ക്കുവാന്‍ വരുന്നതെന്ന് നമുക്ക് അറിയില്ല. നാം ഒരുങ്ങി വിശുദ്ധ ജീവിതം ചെയ്തില്ലെങ്കില്‍ ഇതിലെ മൂന്ന് കഥാപാത്രങ്ങളുടെ അവസ്ഥ നമുക്കും ഉ~ണ്‍ാകും കെടാത്ത തീയില്‍ ആയിരിക്കും നാം ചെന്ന് പതിക്കുക. സമര്‍പ്പിക്കപ്പെട്ട മണവാട്ടിക്ക് മാത്രമേ മണവാളനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ കഴിയു. എന്ന സത്യം മറക്കരുതേ.
 കുമാരി. ജോമോള്‍.എസ്.മോനച്ചന്‍ മരുതമണ്‍പള്ളി

No comments:

Post a Comment

please make the cooments and share