Thursday 22 December 2011

മരിച്ചവര്‍ക്കായി ഒരു ഹോട്ടല്‍!Hotel For The Dead In Tokyo

 
ജപ്പാനിലെ യോകോഹോമയിലുളള ലാസ്‌റ്റെല്‍ ഹോട്ടലില്‍ ഒരു മുറി വേണമെന്ന്‌ പറഞ്ഞ്‌ യുവമിഥുനങ്ങളൊന്നും അങ്ങോട്ട്‌ ചെല്ലേണ്ടതില്ല. പ്രണയജോടികള്‍ക്കെന്നല്ല ഈ ലോകത്ത്‌ ജീവിച്ചിരിക്കുന്ന ആര്‍ക്കും അവിടെ മുറി ലഭിച്ചു എന്നുവരില്ല. കാരണം മരിച്ചവര്‍ക്ക്‌ വേണ്ടിമാത്രമാണ്‌ ലാസ്‌റ്റെല്‍ ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌!

വെളിയില്‍ നിന്ന്‌ നോക്കിയാല്‍ ഒരു സാധാരണ ഹോട്ടലിനെ പോലെ തോന്നുന്ന ലാസ്‌റ്റെലിനകത്തും ആഡംബരത്തിന്‌ ഒരു കുറവുമില്ലത്രെ. ജപ്പാനില്‍ ശവസംസ്‌കാരത്തിന്‌ നേരിടുന്ന കാലതാമസം കാരണമാണ്‌ ഹിസായോഷി ടെരാമുര എന്ന ഹോട്ടലുടമ ഇത്തരമൊരു സംരംഭത്തിന്‌ തുടക്കംകുറിച്ചത്‌.

ജപ്പാനില്‍ മരണനിരക്ക്‌ വര്‍ദ്ധിച്ചത്‌ കാരണം ശവസംസ്‌കാരത്തിന്‌ കുറഞ്ഞത്‌ ഒരാഴ്‌ചയെങ്കിലും കാത്തിരിക്കേണ്ടിവരും. ഇക്കാലയളവില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്‌ ലാസ്‌റ്റെല്‍ പോലെയൊരു വിശ്രമകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതില്‍ പ്രദേശവാസികള്‍ സന്തുഷ്‌ടരാണ്‌. ഇവിടെ ഒരു മുറിക്ക്‌ ഏകദേശം 157 ഡോളറാണ്‌ വാടക. മുറിയെന്ന്‌ പറഞ്ഞാല്‍ ശീതീകരിച്ച ശവപ്പെട്ടി സഹിതമുളള സ്‌ഥലം! ജീവിതത്തോട്‌ വിടപറഞ്ഞ 40 അതിഥികള്‍ക്ക്‌ ഒരേസമയത്ത്‌ വിശ്രമിക്കാനുളള സൗകര്യമാണ്‌ ലാസ്‌റ്റെലില്‍
 ഒരുക്കിയിരിക്കുന്നത്‌.

There’s a hot new hotel in Tokyo, and everyone’s dying to get in. You have to meet specific criteria to stay at this place … and if you can ask for a reservation, you won’t get one. Simply put, the living aren’t welcome. LISS Center Shin-Kiba calls itself a “business hotel for the dead,” a spot where corpses can wait until funerals are arranged.


A facility to temporarily house bodies until funerals have been arranged has recently opened in the Shin-Kiba area in Tokyo's Koto Ward.
Dubbed a "business hotel for the dead," the facility was established by Tokyo-based nonprofit organization LISS System, which has arranged funerals and estate settlements for 17 years. the building called LISS Center Shin-Kiba is three stories with a floor space of 550 square meters and can hold a maximum of 37 bodies.
Bodies are identified with bar codes to avoid mix-ups, and the room is equipped with anti-bacterial lights. The facility also has Japanese-style rooms so families can discuss the funeral arrangements in relative comfort. The center's staff is available to give advice on choosing a mortician and deciding on funeral details.
Rates at the "business hotel" run 7,350 yen a night, or 3,675 yen for 12 hours. Renting a room for a funeral costs 2,100 yen an hour.
There are not many other NPOs that have built such a well-equipped facility for the dead.
"Bereaved families usually are rushed to decide on a mortician and often have problems later regarding the funeral," Nyokai Matsushima of LISS System said.
"We want the families to have time to think, so they can decide on a satisfactory ceremony while their deceased relatives have a place to rest [temporarily] at our 'business hotel.'"

Hotel For The Dead In Tokyo   awesome 2Hotel For The Dead In Tokyo   awesome 2

No comments:

Post a Comment

please make the cooments and share