ഫ്‌ളിന്റ് ടൗണ്‍ഷിപ്പിലെ ഒരു ഷോപ്പിംഗ് മാളിലാണ് വാര്‍ത്തകളില്‍ സ്‌ഥാനം പിടിച്ച ബ്രിഡ്‌ജ് പളളിയുടെ സ്‌ഥാനം. പളളിയോട് ചേര്‍ന്ന് 'സെറിനിറ്റി ടാറ്റൂ' എന്ന പേരിലാണ് പച്ചകുത്ത് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ പരമ്പതാഗതമായ ആരാധനാ സ്‌ഥലങ്ങളില്‍ വരുന്നതിന് മടികാണിക്കുന്നു. ഇത്തരത്തില്‍ മതത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നതിനെ മറികടക്കുന്നതിനാണ് വേറിട്ട ചിന്ത പ്രാവര്‍ത്തികമാക്കുന്നതെന്ന് ബെന്റ്‌ലി പറയുന്നു. ഞായറാഴ്‌ച ഒഴികെ എല്ലാ ദിവസങ്ങളിലും ഉച്ചയ്‌ക്ക് 12 മുതല്‍ രാത്രി എട്ട് വരെ പളളിയിലെ ടാറ്റൂ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കും. തന്റെ ആശയം വിജയിച്ചു എന്നും വിശ്വാസികളെ ആകര്‍ഷിക്കുന്നതിന് തനിക്ക് സാധിച്ചു എന്നും സ്‌റ്റീവ് ബെന്റ്‌ലി അവകാശപ്പെടുന്നു. ഇതുകൊണ്ട് മാത്രം ബെന്റ്‌ലി അവസാനിപ്പിക്കുന്നില്ല. ഇനി രണ്ട് റസ്ലിംഗ് മത്സരങ്ങള്‍ കൂടി നടത്തുന്നതിനാണ് ബെന്റ്‌ലിയുടെ തീരുമാനം. |
Being that I primarily blog for the glory of the Lord, If this is your first visit to my site, you might like to start here. I write on a few different topics: My Heart contains journal entries, confessions, thoughts, opinions whilst My Home is where I share about, My Online Life is where I talk about, social media, privacy and I also share links to freebies and great sites. either I have thoroughly enjoyed writing or have received a lot of comments from you
Saturday, 14 January 2012
പളളിയില്‍ പച്ചകുത്തിക്കൊടുക്കും!
Labels:
Kauthakam
Subscribe to:
Post Comments (Atom)
No comments:
Post a Comment
please make the cooments and share