http://kerugmas.blogspot.com/2012/01/blog-post_20.html
കുവൈറ്റ്: തന്റെ അനുഭവസാക്ഷ്യം പ്രക്ഷേപണം ചെയ്യുവാന്‍ താന്‍ പൂര്‍ണ്ണസമ്മതനാണന്നും ഇതു കാരണം കൊല്ലപ്പെടുകയാണങ്കില്‍ ഞാന്‍ യേശുവിന്റെ സന്നിദിയില്‍ എത്തുമെന്നും യേശുവിനൊപ്പം നിത്യതയില്‍ കാണുമെന്നും കുവൈറ്റ് രാജകുടുംബാംഗം പ്രത്യാശ പ്രകടിപ്പിച്ചു. കുവൈറ്റ് രാജകുടുംബാംഗമായ ‘അബ്ദുളള അല്‍സബാ’യുടെ അനുഭവസാക്ഷ്യം ക്രിസ്തീയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന ക്രിസ്ത്യന്‍ അറബിക്ക് സാറ്റലൈറ്റ് ടി.വിയിലൂടെയും ഇറാനിയന്‍ ക്രിസ്ത്യന്‍ ന്യൂസ് ഏജന്‍സിയായ മൊഹബത്ത് ന്യൂസും പ്രക്ഷേപണം ചെയ്തു. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന രാജകുടുംബത്തിലെ അംഗമാണ് അബ്ദുളള അല്‍സബാ യെന്ന് ടി.വി ചാനല്‍ വെളിപ്പെടുത്തി. അദ്ദേഹം ഇസ്ലാമിക വിശ്വാസം ത്വജിച്ച് ക്രിസ്തുവിനെ സ്വീകരിച്ചുവെന്നും ചാനല്‍ വെളിപ്പെടുത്തി.

No comments:
Post a Comment
please make the cooments and share