Showing posts with label church of God Kerala State. Show all posts
Showing posts with label church of God Kerala State. Show all posts

Sunday, 5 February 2012

89-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

http://kerugmas.blogspot.in/2012/02/89.html


തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്‌റ്റേറ്റ് 89-മത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. ജനുവരി 16 മുതല്‍ 22 വരെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍. 16-ാം തീയതി ദൈവസഭാ കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി ഉത്ഘാടനം ചെയ്തു  ഫീല്‍ഡ് ഡയറക്ടര്‍ റവ.കെന്‍ ആന്‍ഡേഴ്‌സണ്‍, ഏഷ്യന്‍ സൂപ്രണ്ട് റവ. ഡെന്നിസ് ഹെപ്നര്‍, ഇന്‍ഡ്യാ റെപ്രസന്‍റ്റേറ്റിവ് റവ. കെ.സി ജോണ്‍, റവ. പി.ജെ. ജെയിംസ്, കാനം അച്ചന്‍, പി.സി.ചെറിയാന്‍, റവ.സാം ജോര്‍ജ്, കുര്യന്‍ ജോര്‍ജ്ജ്, എ.എം. വര്‍ഗീസ്, രാജന്‍ സാമുവേല്‍, ഏബ്രഹാം ടൈറ്റസ്, ജോസഫ് സാമുവേല്‍ തുടങ്ങി അനേക ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിച്ചു. ഞായറാഴ്ച നടന്ന സഭായോഗത്തിനും കര്‍തൃമേശക്കും റവ.എം.കുഞ്ഞപ്പി നേതൃത്വം നല്‍കി. എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും എന്നതായിരുന്നു ചിന്താ വിഷയം.