Friday, 30 December 2011

കൊച്ചി മെട്രോ: ഡിഎംആര്‍സി പിന്മാറുന്നു



നിലവിലുള്ള പണികള്‍ പൂര്‍ത്തിയാക്കിയാല്‍ ഓഫീസ് അടച്ചുപൂട്ടാന്‍ നിര്‍ദേശം
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ പിന്മാറി. അടിസ്ഥാന വികസന പദ്ധതികളില്‍ പണി തുടങ്ങിയവ മാത്രം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും പുതിയ ജീവനക്കാരെ നിയമിക്കാതെ ഇവ പൂര്‍ത്തിയാക്കാനും ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ കൊച്ചിയിലെ ഓഫീസിലേക്ക് കത്തയച്ചിട്ടുണ്ട്. 

പണി പൂര്‍ത്തിയായാല്‍ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്. 

അഞ്ച് പ്രാഥമിക അടിസ്ഥാന വികസന പദ്ധതികളാണ് കൊച്ചിയില്‍ മെട്രോറെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നത്. നോര്‍ത്ത് മേല്‍പ്പാലം, കെ.എസ്.ആര്‍.ടിസിക്ക് സമീപമുള്ള സലീം രാജന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. 

സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കാനാകുമെന്ന കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ കത്തയച്ചിരിക്കുന്നത്.

ഡല്‍ഹി മെട്രോ റയെില്‍ കോര്‍പ്പറേഷന് കൊച്ചി പദ്ധതിക്കായി ടെന്‍ഡറില്‍ പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ ഇതില്‍ താല്‍പര്യമില്ലെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചതായാണ് സൂചന.

Wednesday, 28 December 2011

ടിവി അവതാരകര്‍ തമ്മില്‍ തിന്നും!


അതെ, ഒരു ഡച്ച്‌ ടിവി ചാനലിലെ അവതാരകര്‍ ലൈവ്‌ ഷോയില്‍ തങ്ങളുടെ ശരീരഭാഗങ്ങള്‍ പരസ്‌പരം പങ്കുവച്ച്‌ തിന്നാന്‍ തയ്യാറെടുക്കുകയാണ്‌! മനുഷ്യമാംസത്തിന്റെ രുചി എന്താണെന്ന്‌ കാണികള്‍ക്ക്‌ വിവരിച്ചു നല്‍കാനായി മാത്രമാണ്‌ ഈ സാഹസികത! എന്തായാലും ഒരു ടിവി ഷോയില്‍ ഇത്തരത്തില്‍ നരഭോജനം നടത്തുന്നത്‌ ഇതാദ്യമായിട്ടായിരിക്കും.

ഡച്ച്‌ ചാനലായ ബിഎന്‍എന്‍ ആണ്‌ വിലകുറഞ്ഞ പ്രശസ്‌തി സ്വന്തമാക്കുന്നതിനായി ഇത്തരമൊരു സാഹസം പ്രഖ്യാപിച്ചത്‌. 'ഗിനിപ്പന്നി' എന്നര്‍ത്ഥം വരുന്ന ശാസ്‌ത്രാധിഷ്‌ഠിത പരിപാടിയിലാണ്‌ പരസ്യമായി മനുഷ്യമാംസത്തിന്‍െ രുചി നോക്കുന്നത്‌. അവതാരകരായ വലേരിയോ സെനോയും ഡെന്നിസ്‌ സ്‌റ്റോമും ഷോയില്‍ വച്ച്‌ സ്വന്തം ശരീരത്തുനിന്ന്‌ ശസ്‌ത്രക്രിയയിലൂടെ മാംസം മുറിച്ചെടുത്ത്‌ ഭക്ഷിക്കും. അതിനു ശേഷം മനുഷ്യന്റെ രുചി പ്രഖ്യാപിക്കും!

എന്നാല്‍, ഡച്ച്‌ നിയമം അനുസരിച്ച്‌ മെഡിക്കല്‍ ആവശ്യത്തിനല്ലാതെ മനുഷ്യ ശരീരത്തില്‍ നിന്ന്‌ മാംസം മുറിച്ചെടുക്കുന്നത്‌ കുറ്റകരമാണ്‌. അപ്പോള്‍, മാംസം മുറിച്ചെടുത്ത്‌ ഭക്ഷിക്കാനൊരുങ്ങുന്ന അവതാരകരുടെ ഗതി എന്താവുമെന്ന്‌ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു!

കുട്ടിക്കുരങ്ങിനെ നായ ദത്തെടുത്തു!



തന്റെ കുഞ്ഞല്ല എങ്കിലും മിന്റുവിന്‌ കുരങ്ങന്റെ കുഞ്ഞ്‌ പൊന്‍കുഞ്ഞാണ്‌! തന്റെ ഏഴ്‌ കുഞ്ഞുങ്ങള്‍ക്കൊപ്പം മിന്റു എന്ന പെണ്‍പട്ടി ഒരു കുട്ടിക്കുരങ്ങിനെ കൂടി ദത്തെടുത്തു! ദത്തെടുത്തു എന്നുവച്ചാല്‍ കുഞ്ഞു കുരങ്ങിനെ പാലൂട്ടുന്നതു മുതല്‍ ശത്രുക്കളില്‍ നിന്ന്‌ രക്ഷിക്കുന്നത്‌ വരെ മിന്റുവാണ്‌.

വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ബിഷ്വന്ത്‌പൂര്‍ ഗ്രാമമാണ്‌ മാതൃവാത്സല്യത്തിന്റെ അപൂര്‍വമായ കഥയ്‌ക്ക് വേദിയാവുന്നത്‌. ഷിപാര്‍ റേസ എന്ന ബ്രിട്ടീഷ്‌ ബംഗ്ലാദേശിയുടെ വളര്‍ത്തു നായയാണ്‌ മിന്റു. കഴിഞ്ഞമാസം, ഒരു നെല്‍പ്പാടത്തില്‍ നാശം കാട്ടിയ കുരങ്ങന്‍മാരെ ഓടിക്കുമ്പോഴാണ്‌ കുട്ടിക്കുരങ്ങ്‌ നാട്ടുകാരുടെ കൈയില്‍ പെട്ടത്‌. അന്നുമുതല്‍ എങ്ങനെയോ മിന്റു അതിന്റെ അമ്മയാവുകയായിരുന്നു.

കുട്ടിക്കുരങ്ങ്‌ മിന്റുവിന്റെ മക്കളോടൊപ്പം കളിക്കുകയും അവരോടൊപ്പം മുലകുടിക്കുകയും ചെയ്യുന്നു. ഈ അപൂര്‍വ സൗഹൃദം കാണുന്നതിനു വേണ്ടി വളരെ ദൂരത്തു നിന്നു പോലും ആളുകള്‍ ഷിപാര്‍ റേസയുടെ വീട്‌ തിരക്കിയെത്തുന്നു. അതേസമയം, കാഴ്‌ചക്കാരില്‍ ആരെങ്കിലും കുട്ടിക്കുരങ്ങനെ ശല്യപ്പെടുത്തിയാല്‍ മിന്റുവിന്റെ വിധം മാറും, അവര്‍ക്ക്‌ കടി കിട്ടുകയും ചെയ്യും!

സെക്‌സ് ആശംസിച്ചു, പണി പോയി!

http://kerugmas.blogspot.com/2011/12/blog-post_5372.htmlക്രിസ്‌തുമസിന്‌ മറ്റുളളവര്‍ക്ക്‌ ആശംസകള്‍ കൈമാറാത്തവര്‍ കുറവാണ്‌. എന്നാല്‍, 'മെറി ക്രിസ്‌മസ്‌','ഹാപ്പി ക്രിസ്‌മസ്‌' എന്നിങ്ങനെയുളള സ്‌ഥിരം ആശംസകളാണ്‌ നാം കൈമാറാറുളളത്‌. ഇതിന്‌ ഒരു മാറ്റം വേണമെന്ന്‌ മധ്യ പോര്‍ച്ചുഗല്‍ നഗരമായ കോയിംബ്രയിലെ പോലീസ്‌ മേധാവിക്ക്‌ തോന്നിയതില്‍ തെറ്റു പറയാന്‍ സാധിക്കില്ല. അതേസമയം, മാറ്റം വേണമെന്ന്‌ കരുതി ക്രിസ്‌തുമസിന്‌ 'കിടപ്പറയില്‍ വിജയം' ആശംസിച്ചത്‌ അത്ര ശരിയാണെന്ന്‌ പറയാനും സാധിക്കില്ല.

യൂക്ലിഡ്‌സ് സാന്റോസ്‌ എന്ന പോലീസ്‌ മേധാവി നഗരസഭയിലെ 15,000 പേര്‍ക്കാണ്‌ നല്ല സെക്‌സ് ആശംസിച്ച്‌ ക്രിസ്‌മസ്‌ സന്ദേശം അയച്ചത്‌. ഫലമോ? സാന്റോസിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇനി അദ്ദേഹത്തിന്‌ ജോലി തിരികെ കിട്ടുമെന്ന്‌ പ്രതീക്ഷ വേണ്ടെന്നാണ്‌ ഉന്നതാദ്യോഗസ്‌ഥര്‍ പറയുന്നത്‌!

തന്റെ പുതിയ ആശംസ ഒരു പവര്‍ പോയന്റ്‌ പ്രസന്റേഷനായാണ്‌ യൂക്ലിഡ്‌സ് മറ്റുളളവര്‍ക്ക്‌ അയച്ചുകൊടുത്തത്‌. അതും സ്വന്തം ഔദ്യോഗിക ഇ-മെയില്‍ ഐഡിയില്‍ നിന്ന്‌. എന്തായാലും തനിക്ക്‌ തെറ്റു പറ്റിയതാണെന്ന്‌ പോലും പറഞ്ഞ്‌ രക്ഷപെടാന്‍ സാധിക്കാത്ത അവസ്‌ഥയിലാണ്‌ യൂക്ലിഡ്‌സ് ഇപ്പോള്‍!

ഒളിഞ്ഞുനോട്ടത്തിനുള്ള ശിക്ഷ

http://kerugmas.blogspot.com/2011/12/blog-post_2424.html
ചൈനയുടെ തലസ്‌ഥാനമായ ബീജിങിലാണു സംഭവം. കഴിഞ്ഞ 23ന്‌ രാത്രി ഫോഷന്‍ സിറ്റിയില്‍ ഒരു വിജനമായ റോഡ്‌. റോഡില്‍ ഒരു കാര്‍ ഒറ്റയ്‌ക്കു കിടക്കുന്നു. അതുവഴി കടന്നുപോയ ഒരു സംഘം ചെറുപ്പക്കാരില്‍ ഒരാള്‍ കാറില്‍ 'എന്തോ' നടക്കുന്നു എന്നു സംശയം തോന്നി. അടുത്തുള്ള ഫാക്‌ടറിയിലെ ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു ഇവര്‍. കക്ഷി മറ്റുള്ളവരെയും കൂട്ടി കാറിനുള്ളിലേക്ക്‌ ഒളിഞ്ഞുനോക്കി. കാറിനുള്ളില്‍ ഒരു ചെറുപ്പക്കാരന്‍ രണ്ടു വേശ്യകളുമായി ശൃംഗരിക്കുന്ന രംഗം ആറു യുവാക്കളും കണ്ടുരസിച്ചു.

എന്നാല്‍ കാറിനുള്ളില്‍ ഇരുന്ന ജിയാങ്‌ എന്നയാള്‍ക്ക്‌ അപകടം മണത്തു. കാറിനു പുറത്ത്‌ കുറേ ചെറുപ്പക്കാര്‍ നില്‍ക്കുന്ന കാര്യം ജിയാങിന്റെ ശ്രദ്ധയില്‍പെട്ടു. അവര്‍ കാറിന്റെ ഗ്ലാസില്‍ മുട്ടിയതോടെ ജിയാങ്‌ പുറത്തിറങ്ങി. 

പുറത്തിറങ്ങിയ ഇയാള്‍ ഇവരുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. രംഗം വഷളാകുമെന്നു കണ്ട്‌ ഒടുവില്‍ യുവാക്കള്‍ പിന്‍മാറി. എന്നാല്‍ ജിയാങ്‌ വിട്ടുകൊടുക്കാന്‍ തയാറായില്ല. പിറകേ ചെന്ന്‌ യുവാക്കളുടെ നേതാവിനെ കുത്തിവീഴ്‌ത്തി. തടയാന്‍ വന്ന മറ്റു മൂന്നുപേരെ നന്നായി കൈകാര്യം ചെയ്‌തശേഷമാണ്‌ ജിയാങ്‌ മടങ്ങിയത്‌. ആരും കാണുന്നില്ല എന്നുറപ്പു വരുത്തിയാണ്‌ ഒരാളെ കുത്തിമലര്‍ത്തിയത്‌. പക്ഷെ കാലക്കേട്‌ കാമറയുടെ രൂപത്തില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പോലിസുകാര്‍ നിരത്തില്‍ സ്‌ഥാപിച്ചിരുന്ന ഒളികാമറയില്‍ ഈ രംഗങ്ങള്‍ നന്നായി പതിഞ്ഞിരുന്നു. എന്തായാലും ബീജിംഗ്‌ പോലിസ്‌ ഈ മുപ്പത്തിരണ്ടുകാരനെ ഉടന്‍തന്നെ അറസ്‌റ്റ് ചെയ്‌ത് കൊലക്കുറ്റത്തിനു കേസെടുത്തു. പോലിസുകാര്‍ പെരുമാറിയപ്പോള്‍ വള്ളിപുള്ളി തെറ്റാതെ സംഭവങ്ങളെല്ലാം ഇയാള്‍ തുറന്നുപറഞ്ഞു. 

എട്ട്‌ സീറ്റുമായി ഒരു തിയേറ്റര്‍!

http://kerugmas.blogspot.com/2011/12/blog-post_28.html
ലോകത്തിലെ ഏറ്റവും ചെറിയ തിയേറ്റര്‍ എവിടെയാണെന്ന്‌ അറിയുമോ? വ്യക്‌തമായ രേഖകള്‍ ഇല്ല എങ്കില്‍ കൂടി ഓസ്‌ട്രിയന്‍ നഗരമായ വില്ലാഷിലെ ക്രെംലോഫ്‌ തിയേറ്ററാണ്‌ ലോകത്തില്‍ ഏറ്റവും ചെറുതെന്ന്‌ കരുതപ്പെടുന്നത്‌.

ഇവിടെ അതിഥികള്‍ക്കായി എത്ര സീറ്റ്‌ ഉണ്ടെന്ന്‌ അറിയുമ്പോള്‍ തന്നെ തിയേറ്ററിന്റെ വലുപ്പത്തെ കുറിച്ച്‌ ഒരു ഏകദേശ ധാരണ ലഭിക്കും. മൊത്തം എട്ട്‌ സീറ്റാണിവിടെയുളളത്‌! എല്ലാവര്‍ക്കും മുന്‍ നിരയില്‍ തന്നെയിരുന്ന്‌ നാടകമായാലും ബാലേ ആയാലും ആസ്വദിക്കാം. 1.30 ചതുരശ്രമീറ്ററാണ്‌ തിയേറ്ററിന്റെ വലുപ്പം.

ഈ തിയേറ്ററില്‍ ടിക്കറ്റ്‌ ഇല്ല. സന്ദര്‍ശകര്‍ നാമമാത്രമായ സംഭാവന നല്‍കിയാല്‍ മതിയാവും. പൊതുജനങ്ങളുടെ കലാസ്വാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഒരു സംഘടന നല്‍കുന്ന ഗ്രാന്റിന്റെ ഊര്‍ജജത്തിലാണ്‌ തിയേറ്റര്‍ നടത്തിക്കൊണ്ടുപോകുന്നത്‌. 2009 മുതലാണ്‌ ക്രെംലോഫ്‌ പ്രവര്‍ത്തിച്ചു തുടങ്ങിയത്‌.

Device mimicking retinal circuits could help blind see

http://kerugmas.blogspot.com/2011/12/device-mimicking-retinal-circuits-could.htmlLondon:A novel device that mimics the action of retinal circuits could, within a decade, help the blind see.

Sheila Nirenberg, professor of neuroscience at Cornell University, US, told a San Diego seminar that her device 'mimics the action of the front end circuitry of the retina', (especially when they die of disease), enabling images to be fired to the brain once more. 

So far, the device has only been tested on mice, but when asked if it could be adapted for humans in 10 years, she replied: 'I'm hoping less.'

'I study how the brain uses patterns of electrical activity to see, to hear, to reach for an object. I've been starting to use what we've learned about these patterns of electricity to develop prosthetic devices,' Nirenberg added.

She explained that if a person has a retinal disease, there's very little that can be done for them, with drug treatments only effective on a small number of sufferers.

There are prosthetic devices, but they only allow patients to see simple images, mainly just outlines. Nirenberg describes her device as something 'that could make a difference'.

AMU's special centre launched in Kerala

http://kerugmas.blogspot.com/2011/12/amus-special-centre-launched-in-kerala.htmlMalappuramm: The long awaited special centre of the Aligarh Muslim University (AMU) was officially launched here Saturday by union Human Resource Development Minister Kapil Sibal.

Sibal dedicated the centre to the nation. Kerala Chief Minister Oommen Chandy praised the efforts of the previous Left government to ensure that the centre was set up. 'When we took over the government, we also did our bit and finally it has become a reality,' said Chandy.

The AMU special centre is being set up here as part of the plans to set up five such AMU centres in the country. 

The first batch of classes for MBA and LLb have already commenced at a temporary centre near the new campus.

During the previous Left government's tenure, Indian Union Muslim League, an ally of the Congress, was insistent that the new centre be set up near Panakkad, which is the headquarters of the party.

But last year, the Left government took the lead and got full possession of the 336 acres at Cholamalla in Malappuram district, which has the largest Muslim population in the state.

At Saturday's function, Sibal also laid the foundation stone for the new campus. Five hostels for men and three hostels for women would come up soon.

The central government has sanctioned Rs.200 crore for the AMU centre. Its campus is expected to be ready in five years, and will have facilities from pre-school to a full-fledged medical college.

The state government will spend Rs.100 crore on the development of the campus.

AAA 'The Dirty Picture' most viewed on mobile in 2011

http://kerugmas.blogspot.com/2011/12/aaa-dirty-picture-most-viewed-on-mobile.html 

Thanks to Vidya Balan's oomph, content related to 'The Dirty Picture' got grabbed maximum eyeballs on the mobile platform, while controversial Poonam Pandey took away the lion's share of views among models, says a survey.

The findings have been announced by Vuclip, an independent mobile video company.

Among the most watched Indian videos on mobile, cinema-related content reigned supreme and out of them 'The Dirty Picture' was the most watched, with over 13,24,000 mobile views, said a press statement.

Content related to Shah Rukh Khan's mega production 'RA.One' garnered over 8,00,000 video views, which is almost more than double the mobile video views received by content of the much-hyped 'Kolaveri di' song from the upcoming Tamil movie '3'.

Although Dhanush's 'Kolaveri Di' was a super hit on youtube, but mobile users showed more interest in singer Sonu Niigaam's four-year-old son Nevaan's version of the same song. 

Nevaan's version received over 2,86,000 video views compared to Dhanush's Tamil-English number, which just got over 56,000 views.

Among the models, Poonam who came into limelight after announcing that she would strip if India won the World Cup earlier this year, received over 100,000 mobile video views.

She pipped Pakistani model Veena Malik and Indo-Canadian porn star Sunny Leone. Veena received 18,697 mobile video views, propelled by the news for her controversial nude picture on a magazine's cover, while Sunny, who caused a flutter with her entry into the reality show 'Bigg Boss 5', got less than 2,500 mobile video views.

Al Qaeda leaders leaving Pakistan, moving to Africa: Report

http://kerugmas.blogspot.com/2011/12/al-qaeda-leaders-leaving-pakistan.htmlLondon: The Al Qaeda leadership, which has been weakened in Pakistan following the killing of many of its senior members -- including Osama bin Laden -- in drone strikes, is now suspected to be shifting to north Africa, a media report said Monday.

British officials believe that a 'last push' in 2012 may destroy Al Qaeda's remaining senior leadership in Pakistan, The Guardian reported.

Many senior Al Qaeda members have been killed in air strikes by unmanned drones and 'only a handful of the key players' remain alive, said an official.

Al Qaeda's top leader Osama bin Laden was gunned down in Pakistan's Abbottabad town May 2 by US commandos who launched a daring operation using stealth helicopters.

Sources said at least two relatively senior Al Qaeda leaders have made their way to Libya, with others intercepted en route. This has caused fears that north Africa could become a new 'theatre of jihad'.

'A group of very experienced figures from north Africa left camps in Afghanistan's (northeastern) Kunar province where they have been based for several years and travelled back across the Middle East,' a source said, adding: 'Some got stopped but a few got through.'

The media report said it was not clear whether the move from Afghanistan-Pakistan to north Africa was prompted by a desire for greater security that may be unlikely as coalition forces begin to withdraw from Afghanistan or part of a strategic attempt to exploit the aftermath of the Arab spring. 

A smaller flow of volunteers reaching makeshift bases in Pakistan's tribal areas has complicated matters for Al Qaeda. 

'I think they are really very much weakened,' an official was quoted as saying. 

'You can't say they don't pose a threat -- they do -- but it's a much lesser one.'

Intelligence sources told The Guardian they estimate that there are less than 100 'Al Qaeda or Al Qaeda-affiliated' militants in Afghanistan.

On the Haqqani network, an official said there was evidence it had been acting as intermediaries between the Pakistani secret services and militant groups.

'To move against the Haqqanis is a no-win option for the Pakistani military. If they suffer heavy casualties and fail to eliminate the group, they lose their authority and a key interlocutor. If they succeed, they lose a key asset,' the official said.